പ്രകൃതി സ്‌നേഹിയായ നായ മരണപ്പെട്ടു

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രകൃതി സ്‌നേഹിയായ നായ എന്ന പേരില്‍ ഗിന്നസ് റെക്കോഡിനുടമയായ ടബ്ബി മരണപ്പെട്ടു. 26000 പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് അവ നീക്കം ചെയ്യുന്നതിനു സഹായിച്ചതിനെത്തുടര്‍ന്നാണ് 2011ല്‍ ടബ്ബിക്ക് ഇത്തരമൊരു ബഹുമതി ലഭിച്ചത്. ഗിന്നസ് റെക്കോഡ് നേടിയതിനു ശേഷവും തന്റെ ദൗത്യം തുടര്‍ന്ന ടബ്ബി ഇതുവരെ 50,000 പ്ലാസ്റ്റിക് കുപ്പികള്‍ ഇത്തരത്തില്‍ ശേഖരിച്ചുകൊണ്ടുവന്നതായി ഉടമസ്ഥ സാന്‍ഡ്ര ഗില്‍മോര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it