പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
BY midhuna mi.ptk13 April 2018 12:46 PM GMT
X
midhuna mi.ptk13 April 2018 12:46 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാത്രി ഗുല്‍ബര്‍ഗയില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകാശ് രാജിന്റെ കാര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
എന്നാല്‍, കാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. നിങ്ങളുടെ നാടകം കണ്ട് താന്‍ ഭയക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അതെന്നെ കൂടുതല്‍ കരുത്താനാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT