പോളിങ് ശതമാനം കൂടുതല്‍ ചാലക്കുന്നില്‍, കുറവ് തളങ്കര കണ്ടത്തില്‍
BY Sumeera SMR4 Nov 2015 5:00 AM GMT
Sumeera SMR4 Nov 2015 5:00 AM GMT
കാസര്‍കോട്: നഗരസഭയിലെ കൂടിയ പോളിങ്ങ് ചാലക്കുന്നിലെ വാര്‍ഡില്‍. അഹമ്മദ് ഷംനാട് സ്മാരക മുന്‍സിപ്പല്‍ സാംസ്ക്കാരിക കേന്ദ്രത്തിലെ ബുത്തില്‍ 88.57 ശതമാനം. ഏറ്റവും കുറവ് 54.11 ശതമാനം തളങ്കര കണ്ടത്തില്‍ ഹിദായത്തുസിബിയാന്‍ മദ്റസ ബുത്തിലുമാണ്. മറ്റുവാര്‍ഡുകളിലെ പോളിങ് നില. വാര്‍ഡ്-1 ചേരങ്കൈ വെസ്റ്റ് 72.76. വാര്‍ഡ്-2 ചേരങ്കൈ ഈസ്റ്റ് 71.99. വാര്‍ഡ്-3 അടുക്കത്ത്ബയല്‍ 73.87. വാര്‍ഡ്-4 താളിപ്പടുപ്പ് 65.45. വാര്‍ഡ്-5 കറന്തക്കാട് 67.01. വാര്‍ഡ്-6. ആനബാഗിലു 68.55. വാര്‍ഡ്-7 നുള്ളിപ്പാടി 73.12. വാര്‍ഡ്-8 നുള്ളിപ്പാടി നോര്‍ത്ത് 77.66. വാര്‍ഡ്-9 അണങ്കുര്‍ 62.45. വാര്‍ഡ്-10 വിദ്യാനഗര്‍ 75.93. വാര്‍ഡ്-11 ബെദിര 62.38. വാര്‍ഡ്-12 ചാല 79.75. വാര്‍ഡ്-14 തുരുത്തി 75.06. വാര്‍ഡ്-15 കൊല്ലമ്പാടി 70.83. വാര്‍ഡ്-16 പച്ചക്കാട് 74.18. വാര്‍ഡ്-17 ചെന്നിക്കര 73.93. വാര്‍ഡ്-18 പുലിക്കുന്ന് 82.75. വാര്‍ഡ്-19 കൊറക്കോട് 69.14. വാര്‍ഡ്-20 ഫിഷ്മാര്‍ക്കറ്റ് 72.08. വാര്‍ഡ്-21 ഹൊന്നമുല 77.04. വാര്‍ഡ്-22 തെരുവത്ത് 56.3. വാര്‍ഡ്-23. പള്ളിക്കാല്‍ 68.01 വാര്‍ഡ്-24 തളങ്കര ഖാസിലേന്‍ 64.27. വാര്‍ഡ്-25 തളങ്കര ബാങ്കോട് 65.29. വാര്‍ഡ്-26 ജദീദ് റോഡ് 59.59. വാര്‍ഡ്-28 തളങ്കര കെകെ പുറം 79.21. വാര്‍ഡ്-29 തളങ്കര പടിഞ്ഞാര്‍ 64.65. വാര്‍ഡ്-30 തളങ്കര ദീനാര്‍ നഗര്‍ 58.22. വാര്‍ഡ്-31 തായലങ്ങാടി 60.36. വാര്‍ഡ്-32 താലുക്ക് ഓഫിസ് 66.5. വാര്‍ഡ്-33 ബീരന്ത്ബയല്‍ 74.17. വാര്‍ഡ്-34 നെല്ലിക്കുന്ന് 69.12. വാര്‍ഡ്-35 പള്ളം 73.28. വാര്‍ഡ്-36 കടപ്പുറം സൗത്ത് 62.06. വാര്‍ഡ്-37 കടപ്പുറം നോര്‍ത്ത് 76.85. വാര്‍ഡ്-38 ലൈറ്റ് ഹൗസ്് 84.74.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT