Flash News

പോളിങ് ഓഫിസറെ ഭീഷണിപ്പെടുത്തി: ബിജെപി നേതാവ് അറസ്റ്റില്‍

പോളിങ് ഓഫിസറെ ഭീഷണിപ്പെടുത്തി: ബിജെപി നേതാവ് അറസ്റ്റില്‍
X
ബംഗളൂരു: പോളിങ് ഓഫിസറെ ബൂത്തിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകത്തില്‍ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഹബ്ബല്‍ നിയോജക മണ്ഡലത്തിലാണ് സംഭവം. ബിജെപി എംഎല്‍എ നാരായണസ്വാമി വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ മറ്റാരും വോട്ടു ചെയ്യരുതെന്ന് പറഞ്ഞ് വോട്ടര്‍മാരെ തടഞ്ഞ ബിജെപി നേതാവ് അറസ്റ്റിലായത്.



വോട്ടര്‍മാരെ മാറ്റി നിര്‍ത്തിയതിനെതിരേ പ്രതികരിച്ച പോളിങ് ഓഫീസറെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഇതുമൂലം പത്തുമിനിറ്റ് വോട്ടിങ് വൈകി.
Next Story

RELATED STORIES

Share it