പോളിങ്ബൂത്തില്‍ പല്ലക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉത്തരവ്
BY Sumeera SMR11 May 2016 3:17 AM GMT
Sumeera SMR11 May 2016 3:17 AM GMT
കൊച്ചി: നാല്പത്തിയെട്ട് ചവിട്ടുപടികളുള്ള പത്തനംതിട്ട നഗരസഭയിലെ പോളിങ് ബൂത്തായ എസ്എന്എസ്വിഎംയുപിസ്കൂളില് വോട്ട് ചെയ്യാനെത്തുന്ന പ്രായമേറിയവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പല്ലക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.
വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്തുനിന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് ബൂത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സജി കെ സൈമണ്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്.
മുണ്ടുകോട്ടുങ്കലിലെ സ്കൂള്‍ തറനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്ു. 48 പടികള്‍ കയറി വേണം സ്കൂളിലെ ബൂത്തിലത്തൊന്‍. ഇതിനിടയില്‍ പഌറ്റ്ഫോമോ കൈവരിയോ ഇല്ല. ഈ സാഹചര്യത്തിലാണ് ബൂത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT