Flash News

പോലിസ് സ്‌റ്റേഷനിലെ മരണം ഡി ശ്രീവല്ലഭന്‍ അന്വേഷിക്കും



തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപിള്ളി പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു റിട്ട. ജില്ലാ ജഡ്ജി ഡി ശ്രീവല്ലഭനെ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആയി സര്‍ക്കാര്‍ നിയമിച്ചു.
Next Story

RELATED STORIES

Share it