പോലിസ് സംരക്ഷണയില്‍ മൃതദേഹം സംസ്‌കരിക്കണം
BY kasim kzm10 April 2018 2:46 AM GMT
kasim kzm10 April 2018 2:46 AM GMT
കൊച്ചി: പോലിസ് സംരക്ഷണയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സി ജെ പൈലിയുടെ മൃതദേഹം മൂവാറ്റുപുഴ വെട്ടിത്തറ വിശുദ്ധ മാര്‍ത്താ മറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്ന് സംസ്‌കരിക്കാനാണു നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. മൂവാറ്റുപുഴ ഡിവൈഎസ്പി ക്രമസമാധാനം ഉറപ്പുവരുത്തണം. മേല്‍നോട്ടം വഹിക്കാന്‍ അഡ്വക്കറ്റ് കമ്മീഷണറെയും ചുമതലപ്പെടുത്തി. മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ടായിട്ടും മറവു ചെയ്യാന്‍ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പിറവം കലമ്പൂര്‍ കാര ബിനോയ് ജോണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
Next Story
RELATED STORIES
സ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTസ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 900 രൂപ കുറഞ്ഞു
7 Nov 2023 12:06 PM GMT