Flash News

പോലിസ് ലാത്തിച്ചാര്‍ജ്ജ്: ചാവക്കാട്ടും മണലൂരിലും നാളെ ഹര്‍ത്താല്‍

പോലിസ് ലാത്തിച്ചാര്‍ജ്ജ്: ചാവക്കാട്ടും മണലൂരിലും നാളെ ഹര്‍ത്താല്‍
X


ചാവക്കാട്: ചാവക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലും മണലൂര്‍ മണ്ഡലത്തിലും നാളെ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് വരേയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ചെന്നാരോപിച്ച് ഇന്ന് രാവിലെ ചാവക്കാട് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലാത്തിചാര്‍ജില്‍ രണ്ടു പോലിസുകാര്‍ക്കും 12 എഐവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
Next Story

RELATED STORIES

Share it