പോലിസ് യൂനിഫോമില്‍ കറങ്ങിനടന്ന കൊലക്കേസ് പ്രതി പിടിയില്‍
BY Sumeera SMR13 Nov 2015 4:11 AM GMT
Sumeera SMR13 Nov 2015 4:11 AM GMT
കട്ടപ്പന: പോലിസ് യൂനിഫോമില്‍ കറങ്ങി നടന്ന കൊലക്കേസ് പ്രതി പിടിയില്‍. കട്ടപ്പന അമ്പലക്കവല മഞ്ഞാങ്കല്‍ അഭിലാഷി(32)നെയാണ് വണ്ടന്മേട് പോലിസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ചേറ്റുകുഴിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എഎസ്ഐയുടെ യൂനിഫോമും തൊപ്പിയുമണിഞ്ഞ് കറങ്ങി നടന്ന ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മുമ്പ് കൊലക്കേസില്‍ പ്രതിയായ ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
പെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMTപെണ്‍കരുത്തിന്റെ പ്രതീകം; ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന്‍ അംബിക
9 April 2022 6:30 AM GMT10 വര്‍ഷത്തിനിടെ നിര്‍മിച്ചുനല്‍കിയത് 160 വീടുകള്‍ ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്‍ലമെന്റ് ...
4 March 2022 1:55 PM GMT