പോലിസ് പരിശോധനയില്‍ സ്റ്റീല്‍ ബോംബ് പിടികൂടി
BY Sumeera SMR11 March 2016 4:52 AM GMT
Sumeera SMR11 March 2016 4:52 AM GMT
കൂത്തുപറമ്പ്: സിപിഎം കേന്ദ്രത്തില്‍ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബ് പിടികൂടി. കൂത്തുപറമ്പ് സിഐ കെ പ്രേംസദന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കും വേണ്ടി നടത്തിയ റെയ്ഡിലാണ് പാതിരിയാട് മുണ്ടന്മാട്ടക്കടുത്തെ വിളയോട്ട് നിന്നും സ്റ്റീല്‍ ബോംബ് പിടികൂടിയത്.
കളരി പറമ്പില്‍ പിവിസി പൈപ്പില്‍ സൂക്ഷിച്ചനിലയിലായിരുന്നു ബോംബ്. വിളയോട് കേന്ദ്രമാക്കി ആയുധ പരിശീലനം നടക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
കൂത്തുപറമ്പ് എസ്ഐ കെ ജെ ബിനോയ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, കെഎപിഎആര് ക്യാംപ് എന്നിവടങ്ങളിലെ പോലിസ്കാരും റെയ്ഡില്‍ പങ്കെടുത്തു. മാങ്ങാട്ടിടം വട്ടിപ്രം കിണറ്റിന്റെവിട മേഖലയിലും പോലിസ് പരിശോധന നടത്തി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT