പോലിസുകാരെ പ്രതിചേര്‍ക്കണം: പന്ന്യന്‍ രവീന്ദ്രന്‍

ആലപ്പുഴ: ജിഷയുടെ കൊലപാതകം സംബന്ധിച്ച നടപടി ക്രമങ്ങള്‍ വൈകിപ്പിച്ച പോലിസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് ചേര്‍ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനസമക്ഷം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it