പോലിസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
BY Sumeera SMR8 Jun 2016 6:47 PM GMT
Sumeera SMR8 Jun 2016 6:47 PM GMT
തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്യോഗസ്ഥര്‍ക്കെല്ലാം മനസ്സില്‍ രാഷ്ട്രീയമുണ്ടാവാം. പക്ഷേ, അത് ചുമതലകളില്‍ പ്രതിഫലിപ്പിക്കരുത്. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃകാപരമായ പ്രവര്‍ത്തനമാണ് പോലിസില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു.
കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംഘടനാ പ്രവര്‍ത്തനം മാതൃകാപരമല്ലെങ്കില് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാവും വന്നുചേരുകയെ ന്നും അദ്ദേഹം സൂചിപ്പിച്ചു.
സേനയുടെ ഗുണപരമായ മാറ്റത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വാദിക്കുമ്പോഴും പോലിസില്‍ മതിയായ സ്ത്രീ പ്രാതിനിധ്യമില്ല. ഇക്കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT