പോലിസിന്റേത് അമിതാധികാര പ്രയോഗം: എസ്‌ഐഒ
BY kasim kzm19 April 2018 4:21 AM GMT
kasim kzm19 April 2018 4:21 AM GMT
കോഴിക്കോട്: കാശ്മീരില്‍ പോലിസ്-സംഘ്പരിവാര്‍ ഭീകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ തകര്‍ക്കുവാനുള്ള പോലിസിന്റെ ശ്രമമാണ് കോഴിക്കോട് പ്രഖ്യാപിച്ച നിരോധനാജ്ഞ എന്ന് എസ്‌ഐഒ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനും ജനകീയ പ്രക്ഷോഭത്തിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനും ആണ് പോലിസ് ശ്രമിക്കുന്നത്-നേതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT