പോലിസിന്റെ വിജ്ഞാനം നല്ലതിനായി ഉപയോഗിക്കണം
BY kasim kzm28 Jun 2018 3:56 AM GMT
kasim kzm28 Jun 2018 3:56 AM GMT
തിരുവനന്തപുരം: അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ പോലിസിന് കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസിന്റെ പക്കലുള്ള ചില വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളവയാണ്. എന്നാല്‍ അങ്ങനെയല്ലാത്ത വിജ്ഞാനവുമുണ്ട്. അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് പോലിസിന് പരിശീലനം നല്‍കണമെന്നും ആധുനിക നടപടികള്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കേരള പോലിസ് എന്നും മുന്‍പന്തിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT