Kottayam Local

പോലിസിന്റെ പങ്ക് അന്വേഷിക്കണം: പി സി ജോര്‍ജ്

കോട്ടയം: കെവിനെന്ന ചെറുപ്പക്കാരന്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതികള്‍ക്ക് പോലിസിന്റെ ഒത്താശ ലഭിച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിയുടെ സുരക്ഷകാരണം പറഞ്ഞ് അന്വേഷണം വൈകിപ്പിച്ച പോലിസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ജനപക്ഷം ജില്ലാ കമ്മിറ്റി ഗാന്ധിനഗര്‍ പോലുസ് സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെവിനെ ആക്രമിച്ച ഗുണ്ടാ സംഗങ്ങളില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വ്യത്യസ്ത സമുദായത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിന് സിപിഎം അംഗീകാരമുണ്ടോയെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ
Next Story

RELATED STORIES

Share it