പോപ് ഗായിക പരിപാടി റദ്ദാക്കി
BY kasim kzm27 Dec 2017 3:13 AM GMT
kasim kzm27 Dec 2017 3:13 AM GMT
വെല്ലിങ്ടണ്‍: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്‍ഡ് പോപ് ഗായിക ലോര്‍ദെ ഇസ്രായേലിലെ സംഗീത പരിപാടി റദ്ദാക്കി. അടുത്തവര്‍ഷം ജൂണ്‍ അഞ്ചിന് തെല്‍ അവീവില്‍ നടത്താനിരുന്ന പരിപാടിയാണ്് റദ്ദാക്കിയത്.
ഇസ്രായേലിനെതിരേ ന്യൂസിലന്‍ഡില്‍ നടക്കുന്ന ഓണ്‍ലൈന്‍ കാംപയിന്റെ ഭാഗമായാണ് ലോര്‍ദെ പരിപാടി റദ്ദാക്കിയത്.“ലോര്ദിന്റെ ലോകപര്യടനത്തിന്റെ ഭാഗമായിരുന്നു പരിപാടി. ബഹിഷ്കരണം, വിഭജനം, ഉപരോധം എന്ന തലക്കെട്ടില്‍ ബിഡിഎസ് മൂവ്മെന്റ് നടത്തുന്ന കാംപയിന്റെ ഭാഗമായാണ് പരിപാടി റദ്ദാക്കിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് അറുതി വരുത്താന്‍ ഇസ്രായേലിനെതിരേ സാമ്പത്തികമായും രാഷ്ട്രീയമായും ഉപരോധിക്കാനാണ് സംഘടനയുടെ ആഹ്വാനം.

Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT