Flash News

പോപുലര്‍ ഫ്രണ്ട് റാലിക്കെതിരെ കേസ്

തിരുവനന്തപുരം: എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ, 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കെതിരെ പോലിസ് കേസെടുത്തു. അനുമതിയില്ലാതെയാണ് റാലി നടത്തിയതെന്നാരോപിച്ച് മ്യൂസിയം പോലിസാണ് കേസെടുത്തത്. പാളയത്തു നിന്നുമാരംഭിച്ച ബഹുജനറാലിയില്‍ ജനലക്ഷങ്ങള്‍ അണിനിരന്നിരുന്നു.
Next Story

RELATED STORIES

Share it