kannur local

പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

പാപ്പിനിശ്ശേരി: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
രാജരാജന്‍ ഓഡിറ്റോറിയത്തില്‍ വളപട്ടണം ഡിവിഷന്‍ സെക്രട്ടറി എം വി ജാബിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എം നസീര്‍ വിഷയം അവതരിപ്പിച്ചു.
കെ പി ഷാജര്‍, ഏരിയ പ്രസിഡന്റ് വി കെ മഹറൂഫ്, സെക്രട്ടറി പി എം അന്‍വര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it