പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്
BY kasim kzm18 April 2018 3:59 AM GMT
kasim kzm18 April 2018 3:59 AM GMT
കാട്ടാമ്പള്ളി: ജാര്‍ഖണ്ഡ് മുത ല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാട്ടാമ്പള്ളി ഏരിയാ കമ്മിറ്റി കോട്ടക്കുന്ന് യുപി സ്കൂളില്‍ ജനജാഗ്രത സദസ്സ് നടത്തി. ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം ടി റഫീഖ് പ്രമേയം അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് നിസാര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആഷിഫ് അലി സംസാരിച്ചു.
ഇരിട്ടി: പോപുലര്‍ ഫ്രണ്ട് ഇരിട്ടി ഏരിയാ കമ്മിറ്റി ഇരിട്ടി വ്യാപാര ഭവന് ഓഡിറ്റോറിയത്തി ല്‍ ജനജാഗ്രതാ സദസ്സ് നടത്തി. റയീസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് റയീസ് നാലകത്ത് അധ്യക്ഷത വഹിച്ചു. ടി യാക്കൂബ്, പി നാസര്‍ സംസാരിച്ചു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT