kozhikode local

പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

പൂവ്വാട്ടുപറമ്പ്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യഭാഗകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പൂവാട്ടുപറമ്പ് ഏരിയ  എരഞ്ഞിക്കല്‍ താഴം പി പി ഹാളില്‍ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. അന്‍സാര്‍ അധ്യക്ഷം വഹിച്ചു. റിയാസ് ആണോറ, റഫീഖ് കുറ്റിക്കാട്ടൂര്‍, റഷീദ്— കുറ്റിക്കാട്ടൂര്‍, ബഷീര്‍, പി ടി അബ്ദുറഹ്മാന്‍ മുസ്—ലിയാര്‍(നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്).അസീസ്, അഹമ്മദ് കുട്ടി  സംസാരിച്ചു.
Next Story

RELATED STORIES

Share it