പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതി: പിലാക്കാവില്‍ ശുദ്ധജല വിതരണ പദ്ധതി തുടങ്ങി
BY Sumeera SMR1 Jun 2016 3:50 AM GMT
Sumeera SMR1 Jun 2016 3:50 AM GMT
മാനന്തവാടി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി 20 കടുംബങ്ങള്ക്കു ശുദ്ധജലമെത്തി. മാനന്തവാടി പിലാക്കാവിലാണ് മൂന്നു ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എല്ലാകാലത്തും കനത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. ഇതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ സമര്‍പ്പണം മാനന്തവാടി മണ്ഡലം എംഎല്‍എ ഒ ആര് കേളു നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ എ മജീദ് മൗലവി അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മുജീബ് കോടിയോടന്‍, ഹുസയ്ന്‍ കുഴിനിലം, പിലാക്കാവ് മഹല്ല് ഖതീബ് ഹാരിസ് അഹ്സനി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ പി അഷ്റഫ്, സഹീര്‍ അബ്ബാസ് സഅദി, നിഷാന്ത് കാട്ടിക്കുളം, ഫസലുറഹ്മാന്, പി ടി സിദ്ദീഖ്, സമദ് പിലാക്കാവ്, സിയാദ് പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT