പോപുലര്‍ ഫ്രണ്ട് കണ്വന്ഷന്
BY kasim kzm6 May 2018 3:30 AM GMT
kasim kzm6 May 2018 3:30 AM GMT
ഒറ്റപ്പാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം മേഖലാ കണ്വന്ഷന് നടത്തി. ഒറ്റപ്പാലത്ത് നടന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം മുഖ്യ പ്രഭാഷണം നടത്തി. ഷൊര്‍ണ്ണൂര്‍ ഡിവിഷന് പ്രസിഡന്റ് റസാഖ്, ഒറ്റപ്പാലം ഏരിയാ സെക്രട്ടറി സുബൈര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നസറുദ്ദീന്‍ എളമരം ഉപഹാരം നല്കി
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT