പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു
BY kasim kzm27 Dec 2017 3:34 AM GMT
kasim kzm27 Dec 2017 3:34 AM GMT
തിരൂര്‍: ചിരിയും ചിന്തയും പങ്കുവെക്കാന്‍ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി എക്‌സലെന്റ് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ നൂര്‍ലേകില്‍ നടന്ന പരിപാടി പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ വേണു ഉദ്ഘാടനം ചെയ്തു.പോപുലര്‍ ഫ്രണ്ട് തിരൂര്‍ ഡിവിഷന്‍ പ്രസിഡന്റ് കെ ജുബൈര്‍ അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് വെസ്റ്റ് ജില്ലാ സെക്രട്ടറി സ്വാലിഹ് പൊന്നാനി, എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിസന്റ് അഷ്‌റഫ് പുത്തനത്താണി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി എം മുഹമ്മദ് ബഷീര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി ഷിന്‍ജ, കാംപസ് ഫ്രണ്ട് ഏരിയാ സെക്രട്ടറി സഫീര്‍, നൗഷാദ് എടക്കുളം, നജീബ് തിരൂര്‍ സംസാരിച്ചു. ഡോ, സി എച്ച് അഷ്‌റഫ്, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസ്സെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം പി കെ മുഹമ്മദ് ബഷീര്‍ സമാപന സന്ദേശം നല്‍കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT