kannur local

പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ്

എടക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എടക്കാട് ഡിവിഷന്‍ കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു. നടാല്‍ സൂര്യ റസിഡന്‍സിയില്‍ ഡിവിഷന്‍ പ്രസിഡന്റ് അഫ്‌സര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മുബഷിര്‍, നാസര്‍, അനസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സി എം നസീര്‍ സമാപന സന്ദേശം നല്‍കി. മന്‍സൂര്‍ തങ്ങള്‍, ഫൈസല്‍ പൊതുവാച്ചേരി സംസാരിച്ചു.
Next Story

RELATED STORIES

Share it