Flash News

'പോപുലര്‍ ഫ്രണ്ടിനെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം'



കണ്ണൂര്‍: പോപുലര്‍ ഫ്രണ്ടിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ പേരുപറഞ്ഞു പോപുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് സിപിഎമ്മാണ്. സത്യസരണി അടച്ചുപൂട്ടാന്‍ നിയമനടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it