പോണ് നടിയുമായുള്ള ബന്ധം: ട്രംപ് കൈക്കൂലി നല്‍കിയതായി ആരോപണം
BY sruthi srt13 Jan 2018 7:43 AM GMT
X
sruthi srt13 Jan 2018 7:43 AM GMT
വാഷിങ്ടണ്‍: പോണ് നടിയുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൂലി നല്‍കിയതായി ആരോപണം. വാള്‍ട്ട് സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. പേഴ്സനല്‍ അറ്റോണറി മൈക്കല്‍ കോഹന് വഴിയാണ് 1,3000 ഡോളര്‍ നല്‍കിയത്. 2006ല്‍ ട്രംപും സ്റ്റെഫ്നി ക്ലിഫോഡെന്ന നടിയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പണംനല്‍കിയത്. ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷനല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത് എന്നാണ് വിവരം. അതേസമയം ഡോണള്‍ഡ് ട്രംപും അഭിഭാഷകന് കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നടിയുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT