പൊള്ളാച്ചി ബ്രോഡ്ഗേജ് റെയില്‍പ്പാത ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
BY Sumeera SMR12 Feb 2016 4:52 AM GMT
Sumeera SMR12 Feb 2016 4:52 AM GMT
പാലക്കാട്: പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് റെയില്‍പ്പാതയുടെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്പ്രഭു തിരുവനന്തപുരത്തുനിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് വൈകീട്ട് നാലിന് നിര്‍വഹിക്കും.
ഇതോടൊപ്പം പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്ററിന്റെ ഉദ്ഘാടനവും, ലിഫ്റ്റുകളുടെ സമര്‍പ്പണവും നടക്കും.
പാലക്കാട് ജങ്ഷന് റെയില്‍വേസ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്, തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി എസ് പി വേലുമണി, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, സി മഹേന്ദ്രന്, എ കെ ശെല്‍വരാജ് എന്നിവരും എം എല്‍എമാരായ ഷാഫി പറമ്പില്‍, കെ അച്യുതന്, വി ചെന്താമരാക്ഷന്, എം അറുമുഖം, എം കെ മുത്തു കറുപ്പണ്ണസ്വാമി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പങ്കെടുക്കും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT