പൊമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചു
BY fousiya sidheek13 May 2017 2:34 AM GMT
fousiya sidheek13 May 2017 2:34 AM GMT
മൂന്നാര്‍: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി എം എം മണി മാപ്പുപറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍, മന്ത്രിക്കെതിരായുള്ള പോരാട്ടം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. ഇന്നലെ മൂന്നാറില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് നേതാവ് ഗോമതി അഗസ്റ്റിന്‍ കഴിഞ്ഞ 20 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ആവശ്യത്തില്‍ നിന്ന് പിന്മാറുകയില്ലെന്നും മന്ത്രി രാജിവയ്ക്കുന്നതു വരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT