Flash News

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു
X


മൂന്നാര്‍:മന്ത്രി എംഎം മണി രാജിവക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ജൂണ്‍ ഒമ്പതിന് വീണ്ടും ഭൂസമരം തുടങ്ങുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുപത് ദിവസം നീണ്ട സമരത്തിനൊടുവിലാണ്
മന്ത്രി എംഎം മണി നടത്തിയ സ്ത്രീവിരു്ദ്ധ പരാമര്‍ശത്തിനെതിരെയാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.
Next Story

RELATED STORIES

Share it