പൊന്നാനി

പൊന്നാനി
X
ponnani

ponnani

പൊന്നാനിയില്‍ സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ നിലവിലെ എംഎല്‍എ പി ശ്രീരാമകൃഷ്ണനെയാണ് സീറ്റ് നിലനിത്താന്‍ എല്‍ഡിഏഫ് രംഗത്തിറക്കിയത്. .4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീരാമകൃഷണന്‍ കഴിഞ്ഞ തവണ വിജയിച്ചത്. കോണ്‍ഗ്രസിലെ പി ടി അജയമോഹനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി സെക്രട്ടറിയായ അജയമോഹന് നിയമസഭയിലേക്ക് ഇത് രണ്ടാം അങ്കമാണ്. മുന്‍ എംഎല്‍എ പി ടി മോഹനകൃഷണന്റെ മകനാണ്. എസ്ഡിപിഐഎസ്പി സഖ്യത്തിനായി ഫത്താഹ് പൊന്നാനിയും മല്‍സരിക്കുന്നു. കെ കെ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]
Next Story

RELATED STORIES

Share it