പൊന്നാനി നഗരസഭാ ചെയര്‍മാനെതിരേ ആരോപണങ്ങളുമായി പ്രതിപക്ഷം
BY Sumeera SMR30 Dec 2015 4:58 AM GMT
Sumeera SMR30 Dec 2015 4:58 AM GMT
പൊന്നാനി: നഗരസഭാ ചെയര്മാന് മുഹമ്മദ് കുഞ്ഞിക്കെതിരെ കനത്ത ആരോപണവുമായി പ്രതിപക്ഷം. ഭരണത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച ഏഴിന പദ്ധതികളില്‍ പലതും തട്ടിപ്പാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ആയിരം തെരുവ് വിളക്കുകളും ആറിടങ്ങളില്‍ ഹൈമാക്സ് വിളക്കുകളും സ്ഥാപിതുന്നത് പൂര്‍ത്തിയാക്കിയെന്നായിരുന്നു ഭരണപക്ഷത്തിന്റെ അവകാശ വാദം.
എന്നാല്‍ ഇത് നുണയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. നിലവിലെ സാഹചര്യത്തില്‍ മാസങ്ങള്‍ വേണം ഇതു യാഥാര്ത്ഥ്യമാകാനെന്നു പ്രതിപക്ഷം പറയുന്നു. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നത് ഇനിയും തുടങ്ങാനായിട്ടില്ല. നഗരസഭ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ഏഴ് പദ്ധതികളില്‍ ആറും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തുടങ്ങി വെച്ചവയാണെന്നും ഇക്കാര്യത്തില്‍ ചെയര്മാന് കള്ളം പറയുകയാണെന്നും പ്രതിപക്ഷ കക്ഷി നേതാവ് നിസാര്‍ പറഞ്ഞു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT