പൊന്നാനിയില്‍ കര്‍ശന സുരക്ഷ; രണ്ടാംഘട്ട ദേശീയപാത സര്‍വേ ആരംഭിച്ചു
BY midhuna mi.ptk12 April 2018 7:37 AM GMT
X
midhuna mi.ptk12 April 2018 7:37 AM GMT
പൊന്നാനി: കര്‍ശന സുരക്ഷയില്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്നാണ് ഇന്ന് സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സര്‍വേ പുരോഗമിക്കുകയാണ്. 3 സംഘങ്ങളായി തിരിഞ്ഞാണ് സര്‍വേ നടക്കുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് ഷലോക്ക് അടക്കം 2 പേരെ ഇന്ന് രാവിലെ പാലപ്പെട്ടിയില്‍ നിന്നും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT