Flash News

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പണിമുടക്ക്



കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഹരികള്‍ വിക്കുന്നതിനെതിരേ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ ഓഫിസര്‍മാരും ജീവനക്കാരും നാളെ രാവിലെ പതിനൊന്നര മുതല്‍ ഒന്നര മണിവരെ അഖിലേന്ത്യാതലത്തില്‍ പണിമുടക്കുമെന്ന്  സംസ്ഥാന ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം യൂ തോമസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it