thrissur local

പൊതുജന പങ്കാളിത്തത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണം: മന്ത്രി സി രവീന്ദ്രനാഥ്



ചാലക്കുടി: പൊതുജന പങ്കാളിത്വത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യമൊരുക്കുന്ന കാര്യം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് വിദ്യഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം കൊന്നക്കുഴി ഗവ.എല്‍പിസ്‌കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സ്‌കൂളുകളും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.
Next Story

RELATED STORIES

Share it