Flash News

പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിക്കറിട്ടുവരാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ: റാബ്രിദേവി

പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിക്കറിട്ടുവരാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ: റാബ്രിദേവി
X
nicker-rss

ന്യൂഡല്‍ഹി: നിക്കര്‍ ധരിച്ച് പൊതുജനങ്ങള്‍ക്കു മുമ്പില്‍ വരാന്‍ ഈ ആര്‍എസ് എസ്സുകാര്‍ക്ക് നാണമില്ലേയെന്ന് ആര്‍ജെഡി നേതാവ് റാബ്രിദേവി. വൃദ്ധരായവര്‍ പോലും അടിവസ്ത്രംധരിച്ചുവരുന്ന ഈ പാര്‍ട്ടി ഏതുതരത്തിലുള്ളതാണെന്നും അവര്‍ ചോദിച്ചു. പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുന്‍മുഖ്യമന്ത്രികൂടിയായിരുന്ന റാബ്രിദേവി. ആര്‍എസ്എസ്സും ബിജെപിയും ലാത്തി ഉപയോഗിക്കുന്നതിനെയും അവര്‍ ശക്തമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it