Flash News

പൊതുജനങ്ങളെ പറ്റിച്ച് മോദി എത്രനാള്‍ മുന്നോട്ടു പോകും? രാജ് താക്കറെ

പൊതുജനങ്ങളെ പറ്റിച്ച് മോദി എത്രനാള്‍ മുന്നോട്ടു പോകും? രാജ് താക്കറെ
X

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു ജനത്തെ പറ്റിച്ച് എത്രനാള്‍ മുന്നോട്ടു പോകുമെന്ന് നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നുണകള്‍ കേട്ട് ജനങ്ങളുടെ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്നും രാജ് താക്കറെ വിമര്‍ശിച്ചു. അച്ചേദിന്‍ എന്നത് തൊണ്ടയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം പോലെയാണെന്നും രാജ് താക്കറെ പരിഹസിച്ചു.
Next Story

RELATED STORIES

Share it