പൊട്ടാസ്യം ബ്രോമേറ്റിന് നിരോധനം
BY midhuna mi.ptk21 Jun 2016 6:42 AM GMT
X
midhuna mi.ptk21 Jun 2016 6:42 AM GMT
ന്യൂഡല്‍ഹി: ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം നിരോധിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടേതാണ് നിരോധനം. പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം മനുഷ്യ ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്ന സിഎസ്സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്രഡ്,ബണ്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT