Flash News

പൊട്ടചിറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം, 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

പൊട്ടചിറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം, 6 സിപിഎം പ്രവര്‍ത്തകര്‍ക്ക്  പരിക്ക്‌
X
[caption id="attachment_91852" align="alignnone" width="400"]IMG-20160612-WA0010 അക്രമികള്‍ അഗ്നിക്കിരയാക്കിയ ബൈക്കുകള്‍[/caption]

പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരി പൊട്ടചിറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കെറ്റു. എട്ടു ബൈക്കുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയിലാണ് ചെര്‍പ്പുളശ്ശേരി പൊട്ടചിറയിലും, എഴുവന്തലയിലും അക്രമണ പരമ്പര അരങ്ങേറിയത്. രാത്രി 7 മുതല്‍ 12 വരെ നടന്ന അക്രമണ പരമ്പരയില്‍ 6 സിപഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും, രണ്ട് ബിജെപി പ്രവര്‍ത്തകരുടെയും, വീടുകള്‍ക്ക് നേരെ അക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ എട്ടു ബൈക്കുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. [related]
പരിക്കേറ്റവര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it