Flash News

പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ദോഹയ്ക്കുള്ള വിമാനം ഗോവയിലിറക്കി

പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ദോഹയ്ക്കുള്ള വിമാനം ഗോവയിലിറക്കി
X
[caption id="attachment_191203" align="alignnone" width="410"] Representational image[/caption]

തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ.ആര്‍.507 തിരുവനന്തപുരം-ദോഹ വിമാനം ഗോവയിലിറക്കി. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 3.49ന് പുറപ്പെട്ട വിമാനമാണിത്. ജോലിക്കിടെ ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി ഗോവയിലിറക്കുകയായിരുന്നു.

Next Story

RELATED STORIES

Share it