Flash News

പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിക്ക് പിന്നില്‍ ഇറാന്‍ : ബഹ്‌റയ്ന്‍



റിയാദ്: തങ്ങളുടെ പ്രധാന എണ്ണ പൈപ്പ് ലൈനിലുണ്ടായ പൊട്ടിത്തെറിക്കു പിന്നില്‍ ഇറാനാണെന്നു ബഹ്‌റയ്ന്‍ ആരോപിച്ചു. അക്രമം രാജ്യത്തെ ഭൂരിപക്ഷ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും എതിരാണ്. രാജ്യത്ത് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഇറാന്റെ നിര്‍ദേശപ്രകാരമാണെന്നും ബഹ് റയ്ന്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലാ അല്‍ ഖലീഫ ആരേപിച്ചു. എന്നാല്‍, ആരോപണം ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു

.
Next Story

RELATED STORIES

Share it