പൈപ്പ്ലൈനിനുവേണ്ടി കീറിയ റോഡ് നന്നാക്കിയില്ല; ഉപരോധവുമായി നാട്ടുകാര്‍
BY kasim kzm27 April 2018 3:58 AM GMT
kasim kzm27 April 2018 3:58 AM GMT
മലപ്പുറം: പൈപ്പ്ലൈനിനുവേണ്ടി കീറിയ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്ക് പൈപ്പ്ലൈന് സ്ഥാപിക്കാന്‍ കീറിയ കൂട്ടിലങ്ങാടി-പള്ളിപ്പുറം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. കൂട്ടിലങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി ,ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച റോഡ് സംരക്ഷണ സമിതിയാണ്്് കൂട്ടിലങ്ങാടി-പള്ളിപ്പുറം റോഡ് രാവിലെ പത്തുമുതല്‍ പതിനൊന്നുവരെ ഉപരോധിച്ചത്്.
അസ്കറലി ഉദ്ഘാടനം ചെയ്തു. വ്യപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ഫസുല്ഹഖ് അധ്യക്ഷത വഹിച്ചു. ഇ ഒ സലാം, ഹുസയ്ന്‍, റഹൂഫ്, മുനീര്‍ സംസാരിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT