പേരാമ്പ്ര-കക്കാട് വാര്‍ഡില്‍ മിന്നും പോരാട്ടം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐ
BY Sumeera SMR26 Oct 2015 4:41 AM GMT
Sumeera SMR26 Oct 2015 4:41 AM GMT
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വിജയം ഉറപ്പിക്കുന്ന പ്രചരണവുമായി എസ്ഡിപിഐ സ്ഥാനാര്‍ഥി. മുസ്ലിം ലീഗില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഏണി ചിഹ്നത്തിലും ശാഖാ കമ്മിറ്റി പിന്തുണക്കുന്ന ജനകീയ മുന്നണി സ്ഥാനാര്‍ഥി ഓട്ടോറിക്ഷ ചിഹ്നത്തിലും മല്‍സരിക്കുന്നു.
ഇവിടെ യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യത്തില്‍ ഏറെ വിജയപ്രതീക്ഷയോടെയാണ് എസ്ഡിപിഐയുടെ മണ്ഡലം നേതാവ് വി കുഞ്ഞമ്മദിന്റെ രംഗപ്രവേശം. ഇടതുമുന്നണിയുടെ പത്മനാഭന് മല്‍സര രംഗത്തുണ്ടെങ്കിലും യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡാണിത്.
മുസ്ലിം ഭൂരിപക്ഷ വാര്‍ഡില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും അനുഭാവികളും ധാരാളമുണ്ട്.
ഇവരുടെ ചിട്ടയായ പ്രവര്‍ത്തനം വി കുഞ്ഞമ്മദിന്റെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. സാമൂഹ്യ സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുകയാണ്. വാര്‍ഡിലെ ഒന്നാം പര്യടന പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ വളരെ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി സൂചിപ്പിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT