പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്
BY sruthi srt18 April 2018 4:43 AM GMT
X
sruthi srt18 April 2018 4:43 AM GMT
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെയാണ് ഇന്നലെ രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. പോലിസ് അന്വേഷണം തുടങ്ങി.വിഷു ദിനത്തിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് വിവരം.
വിഷുദിവസം രാത്രി 25ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ കാര്‍ത്തിക റസ്റ്റോറന്റ് അടിച്ചുതകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
വിഷുദിവസം രാത്രി 25ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ കാര്‍ത്തിക റസ്റ്റോറന്റ് അടിച്ചുതകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT