thiruvananthapuram local

പെഷവാര്‍ ദുരന്തം പറഞ്ഞ് തഴവ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ പേരക്കുട്ടി ഒന്നാമത്

തിരുവനന്തപുരം: പ്രശസ്ത മത പണ്ഡിതനും പ്രഭാഷകനും കവിയുമായിരുന്ന തഴവ മുഹമ്മദ് കുഞ്ഞു മൗലവിയുടെ പേരക്കുട്ടി എസ് ഹാഷിര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് കഥാപ്രസംഗത്തില്‍ പെഷവാര്‍ ദുരന്തമവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി.പരേതനായ സദറുദ്ദീന്‍ മൗലവിയാണ് ഹാഷിറിന്റെ പിതാവ്. കൊല്ലം ജില്ലയിലെ തഴവ ജിജിഎച്ച്എസ്എസ് സ്‌കൂളിലെ അധ്യാപകനായ യാസിറാണ് ഗുരുനാഥന്‍. കഴിഞ്ഞ തവണയും അറബിക് കഥാപ്രസംഗത്തില്‍ പെഷവാര്‍ ദുരന്തം അവതരിപ്പിച്ച മല്‍സരാര്‍ഥിക്കായിരുന്നു ഒന്നാം സ്ഥാനം.
Next Story

RELATED STORIES

Share it