പെഷവാര്‍ ആക്രമണം; പാകിസ്താന് നാലുപേരെ തൂക്കിലേറ്റി
BY swapna en2 Dec 2015 9:21 AM GMT
X
swapna en2 Dec 2015 9:21 AM GMT
കറാച്ചി: പെഷവാര്‍ സ്കൂള്‍ ആക്രമണത്തിലെ പ്രതികളില്‍ നാലുപേരെ പാകിസ്താന് തൂക്കിലേറ്റി. മൗലവി അബ്ദുസ് സലാം, ഹസ്രത് അലി, മുജീബുര്‍ റഹ്മാന്, സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇന്നു രാവിലെ കൊഹാട്ട് സിറ്റിയിലെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. സൈനിക കോടതി ഇവര്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ആദ്യത്തെ വധശിക്ഷയാണ് ഇന്നു നടപ്പാക്കിയത്.
പെഷവാര്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഈ മാസം 16നാണ്. പെഷവാര്‍ ആക്രണത്തന് ശേഷമാണ് പാകിസ്താന് ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പാക്കിയത്. ആര്‍മി ചീഫ് ജനറല്‍ റാഹില്‍ ഷെരീഫ് ഈയാഴ്ചയാണ് നാലു പേരുടെ വധശിക്ഷാ വാറന്റില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ ഡിസംബര്‍ 16ന് താലിബാന് പ്രവര്‍ത്തകര്‍ പെഷവാറിലെ സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ 140 കുട്ടികളടക്കം 150 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT