പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ ഏഴു സ്ക്വാഡുകള്‍
BY Sumeera SMR29 Oct 2015 4:01 AM GMT
Sumeera SMR29 Oct 2015 4:01 AM GMT
കല്‍പ്പറ്റ: പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്നതിനുള്ള സ്പെഷ്യല്‍ സ്ക്വാഡുകള്‍ വിപുലീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മൂന്ന് അഡീഷനല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ക്കു പുറമെ നാലു ബിഡിഒമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും പ്രവര്‍ത്തിക്കും.
സ്ക്വാഡിന്റെ ചുമതലയുള്ള ഓഫിസര്‍, പ്രവര്‍ത്തന പരിധി എന്ന ക്രമത്തില്‍: മാനന്തവാടി അഡീഷനല്‍ തഹസില്‍ദാര്‍- മാനന്തവാടി, എടവക, തിരുനെല്ലി.
സുല്‍ത്താന്‍ ബത്തേരി അഡീഷനല്‍ തഹസില്‍ദാര്‍- പൂതാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി.
വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍- കല്‍പ്പറ്റ, മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി. മാനന്തവാടി ബിഡിഒ- തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട.
പനമരം ബിഡിഒ -പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി. സുല്‍ത്താന്‍ ബത്തേരി ബിഡിഒ- നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ.
കല്‍പ്പറ്റ ബിഡിഒ- പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT