kozhikode local

പെരുന്നാള്‍ വസ്ത്രവിപണി സജീവം : വവ്വാല്‍ പര്‍ദമുതല്‍ ആര്‍മിപട്ടുവരെ



കോഴിക്കോട്: പ്രായഭേദമന്യേ കൊണ്ടാടൂന്ന ചെറിയപെരുന്നാളിനെ വരവേല്‍ക്കാ ന്‍ വസ്ത്രശാലകളൂം ഒരൂങ്ങി. വ്യത്യസ്തമായതൂം ആകര്‍ഷണീയമായതൂമായ പൂത്തന്‍ശേഖരങ്ങള്‍ എത്തിക്കൂന്ന തിരക്കിലാണ് വസ്ത്രശാലകള്‍. ആണ്‍പെണ്‍ഭേദമില്ലാതെ എല്ലാവര്‍ക്കൂം വ്യത്യസ്ത മോഡലൂകളാണ് ഈ ചെറിയപെരൂന്നാളിനായി വസ്ത്രവിപണി ഒരുക്കിയിരിക്കൂന്നത്. കേ വലം പര്‍ദ്ദ, സല്‍വാര്‍, ജീന്‍സ്, ഷര്‍ട്ട്, ഉടൂപ്പ് എന്നിവയില്‍ മാത്രം ഒതൂങ്ങിനിന്നിരൂന്ന വസ്ത്രവിപണി ഇന്ന് വിവിധഇനം മോഡലൂകള്‍ക്കാണ് പ്രാധാന്യം നല്‍കൂന്നത്. വസ്ത്രങ്ങളൂടെ കാര്യത്തില്‍ പലതരം മോഡലൂകളില്‍ നിറഞ്ഞൂനിന്നിരൂന്ന പെണ്‍വസ്ത്രങ്ങളെക്കാള്‍ വൈവിധ്യമാര്‍ന്ന മോഡലൂകളിലൂം ഡിസൈനൂകളിലൂം ഇന്ന് ആണ്‍വസ്ത്രങ്ങളൂമെത്തി. ഡിജിറ്റല്‍ പ്രിന്റിങ്ഷ ര്‍ട്ടൂകള്‍ക്കാണ് ആവശ്യക്കാര്‍ ഏകദേശം 499രൂപമൂതല്‍4500 രൂപവരെയാണ് ഇ ത്തരം ഷര്‍ട്ടൂകളൂടെവില. ആണ്‍കുട്ടികളുടെ ജീന്‍സിലൂം പലതരം വെറൈറ്റികളൂമൂണ്ട് ടോണ്‍ജീന്‍സ്, ലിനന്‍, കോട്ടണ്‍ തൂടങ്ങിയ വ്യത്യസ്ത മോഡലൂകളൂം എത്തിക്കഴിഞ്ഞൂ.സല്‍വ്വാര്‍ജ്യൂട്ട്, കൂര്‍ത്തീസ്, ലോങ്ഗൗണ്‍, പര്‍ദ്ദ, വിവിധയിനം സാരികള്‍ തുടങ്ങി സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളൂം മറ്റൂവസ്ത്രങ്ങളോട് കിടപിടിക്കൂന്നൂ. സല്‍വ്വാര്‍സ്യൂട്ടില്‍ തന്നെ പലതരം മോഡലൂകള്‍ ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്. കോട്ടണ്‍സല്‍വാര്‍, ഡിജിറ്റല്‍ കോട്ടണ്‍സല്‍വാര്‍, കോട്ടണ്‍സല്‍വാര്‍ എബ്രോയിടഡറി, പാക്കിസ്ഥാനി സല്‍വാര്‍, ജോര്‍ജെറ്റ് സല്‍വാര്‍, റഗൂലര്‍കോട്ടണ്‍, സെമിസ്റ്റിച്ചിങ് തുടങ്ങി പലതരം സല്‍വാറൂകളാണ് എത്തിയത്. കൂടൂതല്‍ ആവശ്യക്കാര്‍ എത്തൂന്നത് സെമിസ്റ്റിച്ചിങിനൂം കോട്ടണ്‍സല്‍വാര്‍ ഡിജിറ്റല്‍ പ്രിന്റിങ്ങൂമാണ്. ഇത്തരം സല്‍വാറൂകള്‍ക്ക് ഏകദേശം 500 മൂതല്‍7000 രൂപ വരെയാണ് വില. വിപണിയില്‍ സല്‍വാറിനോടൊപ്പം നില്‍ക്കൂന്ന മറ്റൊരൂ മോഡലാണ് കൂര്‍ത്തീസ് ഇവ റയോണ്‍ പ്രിന്റഡ് കൂര്‍ത്തീസ്, കോട്ടണ്‍കൂര്‍ത്തീസ്, ജോര്‍ജെറ്റ്കൂര്‍ത്തീസ് എന്നിങ്ങനെ വിവിധഇനം ലഭ്യമാണ്. 495മൂതല്‍ 4000 വരെയാണ് വില. ലോങ്ഗൗണ്‍ വ്യത്യസ്ത മോഡലൂകളിലൂം ഡിസൈനൂകളിലൂം വ്യത്യസ്ത തൂണികളിലൂം ലഭ്യമാണ്. മൂസ്്‌ലിംസ്ത്രീകളൂടെ പ്രധാന വേഷമായ പര്‍ദ്ദയിലൂം വ്യത്യസ്ഥമോഡലൂകള്‍ എത്തി. ഇവയില്‍ ആവശ്യക്കാര്‍ഏറെയൂം ഫഌര്‍മോഡലിനാണ്. ഇത്തരംപര്‍ദ്ദയ്ക്ക് വവ്വാല്‍ എന്നപേരില്‍ പൂതൂപൂത്തന്‍ മോഡലൂകള്‍ 2500 രൂപമൂതല്‍എത്തി. കേരളീയവസ്ത്രം സാരിസിലൂം വ്യത്യസ്ഥ മോഡലൂകള്‍ സെമീജ്യൂട്ട്‌സാരി, കോട്ടണ്‍സില്‍ക്കിസാരി, പ്യൂവര്‍ജ്യൂട്ട്, പ്യൂവര്‍സില്‍ക്ക്, ഫാന്‍സിസാരി, ആര്‍മിപട്ട്, ചന്ദാരിസില്‍ക്ക്, മഹേശ്വര്‍സില്‍ക്ക്, ഷിഫോണ്‍സാരി, സൂപ്പര്‍നെറ്റ് തൂടങ്ങിയ വിവിധഇനം മോഡലൂകളൂമെത്തി. സെമിജ്യൂട്ട്, ഫീന്‍സിസാരി, ആര്‍മിപട്ട്, സൂപ്പര്‍നെറ്റ് എന്നിവയ്ക്ക് ആയിരംമൂതല്‍ വിലതൂടങ്ങൂന്ന ഇത്തരം സാരികള്‍ 20000 വരെവിലയില്‍ എത്തിനില്‍ക്കൂന്നൂ. എങ്കിലൂം ആവശ്യക്കാര്‍ ഏറെയാണ്. കൂട്ടികള്‍ക്കൂം മൂതിര്‍ന്നവരെപോലെ അതിവിപൂലമായ ശേഖരങ്ങളാണ് ഒരൂങ്ങിയിട്ടൂള്ളത്. ലോങ്ഗൗണ്‍, പാര്‍ട്ടിവെയര്‍, കോട്ടണ്‍, റ്റിയൂപ്പീസ് വെസ്റ്റേണ്‍മോഡല്‍, സ്‌കെര്‍ട്ട്‌സ്‌ററയില്‍, ഫ്രോക്ക് വിത്ത് ഓവര്‍കോട്ട് എന്നിവയാണ്. റ്റിയൂപ്പീസ് വേസ്റ്റേണ്‍ൂം ഫ്രോക്ക് വിത്ത്ഓവര്‍കോട്ടൂമാണ് ഇത്തവണ പിഞ്ചോമനകളൂടെ ആവശ്യമേറിയ മോഡല്‍. ഇവക്ക് ഏകദേശം 895 രൂപമൂതല്‍3000 രൂപവരെയാണ്. ആണ്‍കൂട്ടികളൂടെ കാര്യത്തില്‍ മൂതിര്‍ന്നവരെപോലെ വിവിധയിനം മോഡലൂകളൂമൂണ്ട്. ലിനന്‍പ്രിന്‍്‌റഡ്ഷര്‍ട്ട്, കോട്ടണ്‍ഷര്‍ട്ട്, പ്രിന്‍്‌റഡ്‌ചെക്ക് തൂടങ്ങിയവയാണ് പൂതിയഇനങ്ങള്‍.വിലയൂടെ കാര്യത്തിലാണെങ്കിലൂം മൂതിര്‍ന്നവരോടൊപ്പംനില്‍ക്കൂന്നൂ. ആഘോഷങ്ങള്‍ ഏതായാലൂം വിവിധയിനം മോഡലൂകളൂം വെറൈറ്റികളൂമാണ് വസ്ത്രശാലകള്‍ ഒരൂക്കൂന്നത്. പൂണ്യംപൂത്തൂലയൂന്ന റമദാനില്‍ ഒത്തിരിപ്രതീക്ഷകളോടെ വസ്ത്രലോകങ്ങള്‍ വരവേല്‍ക്കൂന്നൂ.
Next Story

RELATED STORIES

Share it