പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട
BY sdq Kappan15 March 2016 10:35 AM GMT
X
sdq Kappan15 March 2016 10:35 AM GMT
പെരിന്തല്‍മണ്ണ: നഗരത്തില്‍ വന്‍ കുഴല്‍പ്പണ വേട്ട. രണ്ട് പേര് അറസ്റ്റിലായി. ഒരു കോടി ഇരുപത് ലക്ഷവും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടിയിട്ടുണ്ട്. പട്ടാമ്പി സ്വദേശികളായ നവാസ്. റഫീഖ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഗിയര്‍ ബോക്സില്‍ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്.പുലാമന്തോളില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടയിലായത്.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMT