Flash News

പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ അസാധുനോട്ടുകളുമായി അഞ്ചു പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ അസാധുനോട്ടുകളുമായി അഞ്ചു പേര്‍ പിടിയില്‍
X


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചു പേരെ പോലീസ് പിടികൂടി.കോഴിക്കോട് നാദാപുരം, കുളത്തൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. അന്തര്‍ സംസ്ഥാന നോട്ട് ഇരട്ടിപ്പ് സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it