പെന്‍സ്റ്റോക്കിലെ വിള്ളല്‍; അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും
BY Sumeera SMR20 Jun 2016 8:04 PM GMT
Sumeera SMR20 Jun 2016 8:04 PM GMT
അടിമാലി: നേര്യമംഗലം വൈദ്യുതി നിലയത്തിലെ പൊട്ടിയ പെന്‍സ്റ്റോക്ക് പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് ആരംഭിക്കും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തി. കഴിഞ്ഞ 11നാണ് നേര്യമംഗലം പവര്‍ ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ മൂന്നാം നമ്പര്‍ പെന്‍ സ്റ്റോക്കില്‍ ചെറിയതോതില്‍ വിള്ളല്‍ കണ്ടത്. നാലാമത്തെ ആങ്കറിന് സമീപമാണ് വിള്ളല്‍ സംഭവിച്ചിട്ടുള്ളത്. 2012ല്‍ ഒന്നാം നമ്പര്‍ പൈപ്പ് പൊട്ടി ചോര്‍ച്ചയുണ്ടായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT